¡Sorpréndeme!

മമ്മൂക്കയെക്കുറിച്ച് ഷംന കാസിം പറയുന്നത് | filmibeat Malayalam

2018-08-10 282 Dailymotion

Shamna Kasim about Mammootty's support
കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ നടത്താറുള്ള തയ്യാറെടുപ്പുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരാറുണ്ട്. നീനയിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി മനോഹരമായ മുടി ബോയ് കട്ടടിച്ചിരുന്നു ദീപ്തി സതി. കൊടിവീരന്‍ എന്ന തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിനായി തല മൊട്ടയടിച്ചാണ് ഷംന വ്യത്യസ്തയായത്.
#Mammootty